Donate/ Fund for the New Office Building and / or Sangameswara Vanaprastham
പ്രിയ ബന്ധു,
ഇരിഞ്ഞാലക്കുട സേവാഭാരതിയുടെ തിലകകുറിയായി വടക്കേ നടയിൽ സംഗമേശ്വര വാനപ്രസ്ഥാശ്രമം ഉയരുന്നു. 2021 ജനുവരിയിൽ തറക്കല്ലിട്ട 7400 sqft 2 നില മന്ദിരം ഏകേദശം പൂർത്തിയാകുന്നു.
നമ്മളെല്ലാവരുടെയും ഊർജിതമായ സഹകരണം മൂലമാണ് ഈ ലക്ഷ്യം പൂർത്തീകരിക്കുന്നത്.അവസാന മിനുക്കുപണികൾക്കും മറ്റനുബന്ധ ചിലവുകൾക്കുമായി സേവാഭാരതി ഉദാരമതികളെ സമീപിക്കുകയാണ്.എത്ര ചെറിയ തുകയായാലും നമ്മുടെ പങ്കാളിത്തം എന്നത് വളരെ വലുതാണ്. താങ്കളുടെയും ബന്ധുമിത്രാദികളുടെയും സഹകരണം പ്രതീഷിക്കുന്നു.
Seva bharathi irinjalakuda
A/c no. 17190100059328
Ifsc . FDRL0001719
Branch. Irinjalakuda/Nada
Federal bank